മലയാളത്തില്‍ സ്ത്രീപക്ഷ കഥകള്‍ പറയുന്ന സിനിമകള്‍ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഭയമാണെന്ന് നടി അനന്യ. സ്ത്രീകേന്ദ്രീകൃത കഥകള്‍ നിരവധി വരുന്നുണ്ട്. മിക്ക നടിമാ...